SignIn
Kerala Kaumudi Online
Thursday, 19 September 2024 3.57 AM IST

എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ യൂത്ത് മൂവ്മെന്റ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
1
എസ്. എൻ.ഡി.പി യോഗം വടകര യൂണിയൻയൂത്ത് മൂവ്മെൻറ് ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച കായിക മത്സരങ്ങൾ കേരള പൊലീസ് വോളിബാൾ താരം വരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

വടകര: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ് മെന്റ് യൂണിയൻ,മേഖല,യോഗം തലത്തിൽ നടത്തുന്ന കായിക മത്സരങ്ങളുടെ

ഭാഗമായി വടകര യൂണിയൻ യൂത്ത് മൂവ്മെന്റ് നാരായണ നഗരം, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ കായിക മത്സരങ്ങൾ നടത്തി. യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രന്റെ നിർദ്ദേശാനുസരണം നാരായണ നഗരം ഗ്രൗണ്ടിൽ നടത്തിയ ക്രിക്കറ്റ് മത്സരം വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പുരുഷ,വനിത- വോളീബാൾ,സൈക്കിൾ റേസിംഗ്, കമ്പവലി മത്സരങ്ങൾ കേരള പൊലീസ് വോളിബാൾ താരം വരുൺകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ് മെൻറ് സെക്രട്ടറി സുകേഷ് കല്ലാച്ചി സ്വാഗതം പറഞ്ഞു, 2001 നമ്പർ വടകര ശാഖാ സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ ആശംസാപ്രസംഗം നടത്തി, ഡയക്ടർ ബോർഡ് മെമ്പർ ചന്ദ്രൻ ചാലിൽ,യൂണിയൻ കൗൺസിലർ ജയേഷ് വടകര, മേപ്പയിൽ ശാഖാ സെക്രട്ടറി ദിനേഷ് മേപ്പയിൽ, യൂത്ത് മൂവ് മെന്റ് വൈസ് പ്രസിഡന്റ് ഷൈനിത്ത് അടുക്കത്ത്, ദി നൂപ് മഞ്ഞപ്പള്ളി, ജിതേഷ് കരിമ്പനപ്പാലം, വനിതാസംഘം എക്സിക്യൂട്ടീവ് അംഗം ജ്യോതി രവീന്ദ്രൻ കോഡിനേഷൻ മജീദ് എന്നിവർ പങ്കെടുത്തു. യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് രജനീഷ് സിദ്ധാന്തപുരം നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.