SignIn
Kerala Kaumudi Online
Wednesday, 25 September 2024 1.30 PM IST

അദ്ധ്യാപക സംഘടനാ യോഗം

Increase Font Size Decrease Font Size Print Page
m

പത്തനംതിട്ട: ഹയർ സെക്കൻഡറി കെമിസ്ട്രി പരീക്ഷ ഉത്തര സൂചികയിലെ അപാകതയിൽ പ്രതിഷേധിച്ച് വി.എച്ച്.എസ്, ഹയർ സെക്കൻഡറി അദ്ധ്യാപകർ നടത്തുന്ന മൂല്യ നിർണയ ബഹിഷ്‌കരണം പരിഹരിക്കണമെന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ അദ്ധ്യാപക സംഘടനാ യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ ഷാജി പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റോജി പോൾ ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ഗോപകുമാർ, ഗീവർഗീസ്, സജീവ്, സന്തോഷ്, അരുൺ, എബ്രഹാം എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.