തിരുവനന്തപുരം; കണ്ണൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളം മാദ്ധ്യമം) - തസ്തികമാറ്റം മുഖേനയുള്ള തസ്തികയിലേക്ക് 11 നും യു.പി. സ്കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) തസ്തികയിലേക്ക് 11, 12, 13, 25, 26, 27 (മൂന്നാം ഘട്ടം) തീയതികളിലും പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ പരീക്ഷ
കേരള സംസ്ഥാന ബാംബു കോർപ്പറേഷനിൽ സ്റ്റോർ അസിസ്റ്റന്റ് തസ്തികയിലേക്ക് 18 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |