SignIn
Kerala Kaumudi Online
Thursday, 19 September 2024 10.25 AM IST

വാഹന ഉടമകൾക്ക് ആശ്വാസമായി സർക്കാർ നടപടി; സ്റ്റേജ് ക്യാരിയേജുകളുടെ നികുതി കാലാവധി ജൂൺ 30 വരെ

Increase Font Size Decrease Font Size Print Page
private

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിലെ നികുതി, പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ഇന്ധനവില വർദ്ധനവും കൊവിഡ് വ്യാപനവുംമൂലം വാഹന ഉടമകൾ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടി നൽകിയതെന്നു മന്ത്രി പറഞ്ഞു. നിലവിൽ മെയ് 15നായിരുന്നു നികുതി പിഴ കൂടാതെ അടയ്‌ക്കേണ്ട തീയതി. നേരത്തെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ക്വാർട്ടറിലെ നികുതി അടക്കേണ്ട തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: STAGE CARRIAGE, TAX DATE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.