SignIn
Kerala Kaumudi Online
Thursday, 19 September 2024 12.45 AM IST

അമേരിക്കയിൽ രണ്ടിടങ്ങളിൽ വെടിവയ്പ്: മൂന്ന് മരണം

Increase Font Size Decrease Font Size Print Page

v

ഹൂസ്റ്റൺ: അമേരിക്കയിൽ രണ്ടിടങ്ങളിൽ വെടിവയ്പ്. കാലിഫോർണിയയിൽ ഓറഞ്ച് കൗണ്ടിയിലെ പ്രിസ്ബിറ്ററി ചർച്ചിൽ ആരാധനയ്ക്കുശേഷം അക്രമി നടത്തിയ വെടിവയ്പിൽ ഒരാൾ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ഫ്ളിയാ മാർക്കറ്റിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് വെടിയേറ്റു. ആശുപത്രിയിൽ കഴിയുന്നവരിൽ വെടിവച്ചവരും ഉൾപ്പെടുന്നു. മാർക്കറ്റിൽ വച്ചുണ്ടായ തർക്കത്തെ തുടർന്നാണ് വെടിവയ്പുണ്ടായത്. ഇരു സംഭവങ്ങളും ഞായറാഴ്ചയാണ് നടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, GUN ATTACK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.