33 വർഷം മുൻപ് പൊലീസ് കൊണ്ടുപോയ സ്വർണം ജൂവലറി ഉടമയ്ക്ക് കോടതി തിരികെ നൽകി. തൊടുപുഴ കണ്ടിരിക്കൽ ജൂവലേഴ്സ് ഉടമ മാത്യു കണ്ടിരിക്കലിനാണ് തൊണ്ടിമുതൽ തിരികെ കിട്ടി ദൃക്സാക്ഷിയാകേണ്ടി വന്നത്.1989 ൽ ഒരു കള്ളനുമായി പൊലീസെത്തി സ്വർണം ആവശ്യപ്പെടുകയായിരിന്നു. സിനിമയെ വെല്ലുന്ന ആ കഥ മാത്യു വെളിപ്പെടുത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |