SignIn
Kerala Kaumudi Online
Thursday, 19 September 2024 4.10 PM IST

പ്രവേശനത്തിന് അപേക്ഷിക്കാം.

Increase Font Size Decrease Font Size Print Page
hotel

കോട്ടയം . ളാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനുകീഴിൽ പാലായിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ ഈ അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കാണ് പ്രവേശനം. 25 വരെ അപേക്ഷിക്കാം. ഹോസ്റ്റലിൽ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി എല്ലാ വിഷയങ്ങൾക്കും പ്രത്യേക അദ്ധ്യാപകരുടെ സേവനമുണ്ട്. റസിഡന്റ് ട്യൂട്ടർമാരുടെ സേവനം, സമീകൃത ആഹാരം, സ്‌കൂൾ ഹോസ്റ്റൽ യൂണിഫോമുകൾ, വൈദ്യപരിശോധന, കൗൺസിലിംഗ്, ലൈബ്രറി സൗകര്യം, പോക്കറ്റ് മണി, സ്റ്റേഷനറി, യാത്രാക്കൂലി തുടങ്ങിയ സേവനങ്ങൾ ലഭിക്കും. ഫോൺ: 85 47 63 00 67.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.