SignIn
Kerala Kaumudi Online
Thursday, 19 September 2024 4.21 AM IST

വാഹനങ്ങളിൽ സുരക്ഷാമിത്ര നിലവിൽ വന്നു

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: വാഹനമോടിക്കുന്നതിനിടെ അസ്വാഭാവിക സന്ദർഭങ്ങളുണ്ടായാൽ ഉടമകളുടെ മൊബൈലിൽ അടിയന്തര സന്ദേശം എത്തുന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാമിത്ര പദ്ധതി പ്രവർത്തനക്ഷമമായതായി മന്ത്രി ആന്റണി രാജു അറിയിച്ചു. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസിൽ നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക് എസ്.എം.എസ് ആയും ഇ - മെയിലായും ലഭിക്കും. വാഹനം അപകടത്തിൽപ്പെട്ടാലോ അമിതവേഗത്തിൽ വണ്ടി ഓടിച്ചാലോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സന്ദേശം ലഭിക്കും. നമ്പറോ,​ ഇ-മെയിലോ മാറ്റിയാൽ surakshamitr@cdac.inൽ അറിയിച്ച് തിരുത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MVD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.