SignIn
Kerala Kaumudi Online
Thursday, 19 September 2024 10.07 AM IST

ആസ്റ്റർ മെഡ്‌സിറ്റി സൗഖ്യം പദ്ധതിയിൽ സഹകരിക്കും

Increase Font Size Decrease Font Size Print Page

aster

കൊച്ചി: അർബുദ രോഗികൾക്ക് മിതമായ നിരക്കിൽ ആഗോള നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിന് ആസ്റ്റർ മെഡ്‌സിറ്റി ഹൈബി ഈഡൻ എം.പിയുടെ സൗഖ്യം പദ്ധതിയുമായി സഹകരിക്കുന്നു. 'ആസ്റ്റർ കെയർ ടുഗെതർ' എന്ന പേരിൽ പദ്ധതി സംസ്ഥാനത്താകമാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പദ്ധതിപ്രകാരം നിർദ്ധനരായ അർബുദരോഗികൾക്ക് ചികിത്സയ്ക്ക് ഇളവ് നൽകും.

ആസ്റ്ററിന് ആശുപത്രികൾ ഇല്ലാത്ത ജില്ലകളിൽ പ്രാദേശിക ആശുപത്രികളുമായോ മറ്റു സ്ഥാപനങ്ങളുമായോ ചേർന്ന് കീമോ തെറാപ്പി യൂണിറ്റുകൾ സ്ഥാപിക്കും. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടവർക്ക് പ്രത്യേകനിരക്കിൽ സേവനം ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് എംപിയുടെ ഓഫീസ് വഴിയോ നേരിട്ടോ അംഗമാകാം. ഫോൺ : 8111998098.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.