അടൂർ : 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ചെയർമാൻ ഡി. സജി അദ്ധ്യക്ഷനായിരുന്നു. ദിവ്യ റജി മുഹമ്മദ്, അജി പാണ്ടിക്കുടി, സിന്ധു തുളസീധരകുറുപ്പ്, എം. അലാവുദ്ദീൻ, അപ്സര സനൽ, രാജി ചെറിയാൻ, ശോഭ തോമസ്, അനിതാദേവി, ബിന്ദുകുമാരി, വരിക്കോലിൽ രമേശ് കുമാർ, കെ. ഗോപാലൻ വത്സല പ്രസന്നൻ, കെ. ജി. വാസുദേവൻ, കൃഷി ഒാഫീസർ ആലിയ ഫർസാന, അഡ്വ. ജോസ് കളീയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |