SignIn
Kerala Kaumudi Online
Thursday, 26 September 2024 4.37 AM IST

എസ്.ടി പ്രൊമോട്ടർ : അഭിമുഖം 17ന്

Increase Font Size Decrease Font Size Print Page
job

പത്തനംതിട്ട : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ എസ്.ടി പ്രൊമോട്ടറുടെ ഒഴിവിലേക്ക് അഭിമുഖം 17ന് രാവിലെ 11ന് റാന്നി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ നടത്തുമെന്ന് ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ അറിയിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 10ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും 20നും 35നും മധ്യേ പ്രായപരിധിയുള്ളതുമായ പട്ടികവർഗ യുവതീയുവാക്കൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ: 04735 227703, 9496 070 349.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.