ധാക്ക : ബംഗ്ലാദേശിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 25 മരണം. 40 ലക്ഷത്തിലേറെ പേർ ഒറ്റപ്പെട്ടതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ശക്തമായി രാജ്യത്തിന്റെ വടക്ക് - കിഴക്കൻ മേഖലയിൽ പെയ്യുന്ന മഴയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പലയിടത്തും വൈദ്യുതബന്ധം താറുമാറായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |