കൊച്ചി: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം ജൂലായ് നാലിനും 12-ാം ക്ളാസ് പരീക്ഷാഫലം 10നും പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജൂലായ് ആദ്യവാരമാണ് കേരളത്തിലെ പ്ളസ് വൺ പ്രവേശന നടപടികൾ ആരംഭിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതിക്ക് മുമ്പ് സി.ബി.എസ്.ഇ പത്താംക്ളാസ് ഫലം പ്രസിദ്ധീകരിക്കുന്നത് പിന്നീട് സമയം നീട്ടി നൽകുന്നത് ഒഴിവാക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |