ടെൽ അവീവ് : നവംബർ 1ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന് അധികാരമൊഴിഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അറിയിച്ചു. രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്നും തന്റെ പാർട്ടിയായ യമിനയുടെ നേതൃപദവി ഇനി മുതൽ ആഭ്യന്തര മന്ത്രിയായ അയലെറ്റ് ഷാക്കേഡ് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |