തിരുവനന്തപുരം: കൊമേഴ്സ്യൽ ടാക്സസ് മുൻ ജോയിന്റ് കമ്മിഷണർ പേട്ട ചായക്കുടി ലെയ്ൻ ശ്രുതിയിൽ മുരുകേശ് കുമാർ (67) നിര്യാതനായി. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) രജിസ്ട്രാറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ടി.എസ്.അനിത (റിട്ട.എസ്.ബി.ഐ). മക്കൾ: വിഷ്ണു വിവേക് (ഏഷ്യൻ സ്കൂൾ ഒഫ് ബിസിനസ്), കണ്ണൻ കാർത്തിക് (അപ്താര, ടെക്നോപാർക്ക്). മരുമകൾ: പി.വന്ദന (മാർ ബസേലിയസ് കോളേജ് ഒഫ് എൻജിനീയറിംഗ്). സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |