കൊച്ചി: ക്വാറി തട്ടിപ്പ് കേസിൽ പി വി അൻവർ എം എൽ എയ്ക്കെതിരെ അന്വേഷണത്തിനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അൻവറിന് ഇഡി നോട്ടീസ് നൽകി. ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദ്ധാനം നൽകി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
പരാതിക്കാരന്റെയും ക്വാറി ഉടമയുടെയും മൊഴി നാളെയെടുക്കും. അൻവറുമായി നടത്തിയ ഇടപാടിന്റെ രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |