കൊല്ലം ജില്ലയുടെ അതിർത്തിയായ കുളക്കടയിലെ ഒരു വീട്ടിലേക്കാണ് വാവ സുരേഷ് ഇന്ന് നിങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നത്. ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ കുടുംബം പത്തനംതിട്ട ജില്ലയിൽ നിന്ന് 20 കിലോമീറ്ററിന് അപ്പുറമുള്ള ഒരു ക്ഷേത്രത്തിൽ ദർശനത്തിനെത്തി, അവിടെ മൈതാനത്ത് നടക്കുന്നതിനിടയിൽ വീട്ടമ്മയുടെ കാലിൽ എന്തോ കടിച്ചു. നോക്കിയപ്പോൾ ഒരു കുഞ്ഞ് അണലി, കുഞ്ഞ് എന്ന് കരുതി നിസാരമാക്കണ്ട ആശുപത്രിയിൽ ചികിത്സക്ക് ചിലവായത് നാലരലക്ഷം രൂപയാണ്... കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |