SignIn
Kerala Kaumudi Online
Friday, 20 September 2024 5.14 AM IST

മെഡിസെപ് തകർക്കാനുള്ള ശ്രമം ഗൗരവമായി കാണും: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pinarayi-vijayan

തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി തുടങ്ങിയ മെഡിസെപ് ആരോഗ്യഇൻഷുറൻസ് പദ്ധതി തകർക്കാനുള്ള ശ്രമങ്ങളെ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ.നിയമസഭയിലെ ശങ്കരനാരായണൻതമ്പിഹാളിൽ എം.എൽ.എ.മാർക്കായി നടത്തിയ ‌ബോധവൽക്കരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ധനമന്ത്രി കെ.എൻ.ബാലഗോപാൽ,മന്ത്രി രാജൻ തുടങ്ങിയവർ സംസാരിച്ചു.ചികിത്സ കഴിയുമ്പോൾ തുക അടയ്ക്കണമെന്ന്പറയുന്നത് പദ്ധതിയെ തകർക്കുന്നതിനിടയാക്കും.ഇതിനെതിരെ പരാതി നൽകണം.മെഡിസെപ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.19ദിവസത്തിനുള്ളിൽ 5.31കോടിയുടെ ചികിത്സാസഹായമാണ് പദ്ധതിയിലൂടെ നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.