SignIn
Kerala Kaumudi Online
Thursday, 19 September 2024 10.53 AM IST

കോൺഗ്രസ് നവസങ്കൽപ്പ് പദയാത്ര സമാപനം ഇന്ന്

Increase Font Size Decrease Font Size Print Page
congress

തിരുവനന്തപുരം: കോൺഗ്രസ് നവസങ്കൽപ്പ് പദയാത്ര സമാപനവും ഭാരതീയം സ്വാതന്ത്ര്യ ദിനാഘോഷവും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് പാളയം ആശാൻ സ്‌ക്വയറിൽ നിന്നാരംഭിക്കുന്ന പദയാത്ര കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഫ്ളാഗ്ഓഫ് ചെയ്യും. 5ന് ഗാന്ധിപാർക്കിൽ ഭാരതീയം സ്വാതന്ത്ര്യദിനാഘോഷ സാംസ്‌കാരിക സദസ്സ് നടക്കും. സാംസ്കാരിക-രാഷ്ട്രീയ പൊതുമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കും. 21 കുട്ടികൾക്ക് ദേശീയ പതാകയും പുസ്തകവും നൽകും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CONGRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.