SignIn
Kerala Kaumudi Online
Thursday, 19 September 2024 8.32 AM IST

ഇടിമിന്നലേറ്റ് സിങ്ക് പ്ലാന്റിലെ ആസിഡ് ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, ഒമ്പത് പേർ ഗുരുതരാവസ്ഥയിൽ

Increase Font Size Decrease Font Size Print Page
lightning

ജയ്പൂർ: സിങ്ക് പ്ലാന്റിലെ ആസിഡ് ടാങ്ക് ഇടിമിന്നലിൽ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ജീവനക്കാരെ ചിറ്റോർഗഡിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹിന്ദുസ്ഥാൻ സിങ്കിന്റെ ജലവൈദ്യുത പ്ലാന്റിലെ ആസിഡ് ടാങ്കിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ സ്ഥലത്തുണ്ടായിരുന്ന പത്ത് ജീവനക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, LIGHTNING, ZINC PLANT, JAIPUR ZINC PLANT, ACID TANK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.