SignIn
Kerala Kaumudi Online
Thursday, 19 September 2024 4.29 PM IST

'ഡോക്ടർ വിജയനെ' ആദരിച്ചു

Increase Font Size Decrease Font Size Print Page
im-vijayan

തിരുവനന്തപുരം : റഷ്യയിലെ അർഖാൻഗ്ളെസക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കായികരംഗത്തെ സംഭവനകൾക്ക് ഓണണറി ഡോക്ടറേറ്റ് ലഭിച്ച ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം വിജയനെ ഇന്നലെ ഹോട്ടൽ റസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ സുഹൃത്തുകളും സഹതാരങ്ങളും ആദരിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് കൈമാറി. ഇന്റർനാഷണൽ സ്റ്റുഡന്റ്സ് സ്റ്റാൻഡിംഗ് പാർട്ട്ണർ ഡോ.ജസ്റ്റിൻ രാജ് സെൽവരാജ്, മുൻ ഇന്ത്യൻ താരം വി.പി ഷാജി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, IMVIJAYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.