SignIn
Kerala Kaumudi Online
Friday, 26 April 2024 7.27 PM IST

അഞ്ച് മാസം ഗർഭിണി, ഇത് ഗോൾഡൻ പിരീഡാണെന്ന് തോന്നുന്നുവെന്ന് മൈഥിലി; നടിയുടെ ഗർഭകാലത്തെ 'കൊതിയെക്കുറിച്ച്' ഭർത്താവ്

പാലേരി മാണിക്യത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മൈഥിലി. ഈ ഓണക്കാലം മൈഥിലിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുകയാണ് താരമിപ്പോൾ. ഇപ്പോഴിതാ തങ്ങളുടെ പുതിയ വിശേഷങ്ങളെക്കുറിച്ച് കൗമുദി മൂവീസിലൂടെ പങ്കുവച്ചിരിക്കുകയാണ് മൈഥിലിയും ഭർത്താവ് സമ്പത്തും.

actress-mythili

മൈഥിലി ഇപ്പോൾ അഞ്ച് മാസം ഗർഭിണിയാണ്. ഇത് ഗോൾഡൻ പിരീഡാണെന്ന് തോന്നുന്നുണ്ടെന്ന് നടി പറയുന്നു. ഗർഭിണിയായതിന് ശേഷം താൻ ഭയങ്കര കെയറിംഗാണെന്ന് സമ്പത്ത് തുറന്നുപറഞ്ഞു. 'ഫിസിക്കലിയാണെങ്കിലും മെന്റലിയാണെങ്കിലും പല രീതിയിലുള്ള മാറ്റങ്ങൾ മരുന്നുണ്ട്. മൈഥിലിക്ക് ചില സാധനങ്ങൾ കഴിക്കാനുള്ള ആഗ്രഹമുണ്ടാകാറുണ്ട്. ഇന്നാള് റോഡ് സൈഡിൽ ഒരു മരത്തിന്റെ മുകളിൽ ചെറി കണ്ടപ്പോൾ അപ്പോൾ തന്നെ വേണം. ഞാൻ പറിച്ചുകൊടുക്കേണ്ടി വന്നു.'-സമ്പത്ത് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTRESS MYTHILI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.