പുതുച്ചേരി: ദക്ഷിണ മേഖല ബാസ്കറ്ര് ബാൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളം ചാമ്പ്യൻമാരായി. നേരത്തേ തന്നെ കിരീടം ഉറപ്പിച്ചിരുന്ന കേരളം അവസാന മത്സരത്തിൽ പുതുച്ചേരിയെ 68-30ന് തോൽപ്പിച്ചാണ് കിരീടം ഉറപ്പിച്ചത്. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് കേരളത്തിന്റെ കിരീട ധാരണം. പുരുഷ വിഭാഗത്തിൽ കേരളം രണ്ടാം സ്ഥാനം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |