ലക്നൗ: ഗൊരഖ്പൂർ മൃഗശാലയിലെ പുള്ളിപ്പുലിയെ കൈയിലെടുത്ത് കുപ്പിപ്പാൽ നൽകുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദൃശ്യം പുറത്ത്. ഇന്നലെയാണ് യോഗി മൃഗശാല സന്ദർശിച്ചത്. രവി കിഷൻ എം.പി, മൃഗശാലയിലെ ജീവനക്കാർ തുടങ്ങിയവർ യോഗിക്കൊപ്പമുണ്ടായിരുന്നു. ഷഹീദ് അഷ്ഫാഖ് ഉല്ലാ ഖാൻ സവോളജിക്കൽ പാർക്ക് എന്നറിയപ്പെടുന്ന മൃഗശാല കഴിഞ്ഞ വർഷം മാർച്ചിലാണ് യോഗി ഉദ്ഘാടനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |