SignIn
Kerala Kaumudi Online
Saturday, 27 April 2024 12.57 AM IST

പി.എസ്.സി ചുരുക്കപ്പട്ടിക

psc

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആർട്ടിസ്റ്റ് (കാറ്റഗറി നമ്പർ 11/2021),തിരുവനന്തപുരം,കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (എച്ച്.എസ്),(കാറ്റഗറി നമ്പർ 390/2020),എറണാകുളം,പാലക്കാട്,കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (എച്ച്.എസ്)(കാറ്റഗറി നമ്പർ 391/2020),കൊല്ലം,മലപ്പുറം,കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (എച്ച്.എസ്),(കാറ്റഗറി നമ്പർ 526/2019),കൊല്ലം,കോട്ടയം,വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി),(കാറ്റഗറി നമ്പർ 422/2019),പൊലീസ് വകുപ്പിൽ മോട്ടോർ ട്രാൻസ്‌പോർട്ട് ഇൻസ്‌പെക്ടർ (ടെക്നിക്കൽ),(കാറ്റഗറി നമ്പർ 482/2019),കേരള പൊലീസ് സർവീസിൽ പൊലീസ് കോൺസ്റ്റബിൾ-ടെലികമ്മ്യൂണിക്കേഷൻസ് (പട്ടികവർഗം),(കാറ്റഗറി നമ്പർ 337/2020) എന്നീ തസ്‌തികകളിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു

സാദ്ധ്യതാപട്ടിക

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ മെക്കാനിക്കൽ ഡ്രാഫ്ട്സ്മാൻ (കാറ്റഗറി നമ്പർ 142/2021) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

അർഹതാപട്ടിക
ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (പട്ടികജാതി/പട്ടികവർഗം),(കാറ്റഗറി നമ്പർ 617/2021) തസ്തികയിലേക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.