പാരീസ് : ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ എച്ച്.എസ് പ്രണോയ്യും സമീർ വെർമ്മയും പ്രീ ക്വാർട്ടറിൽ പുറത്തായി. ചൈനയുടെ ലു ഗുവാംഗ് സു 19-21 22-20 19-21 എന്ന സ്കോറിനാണ് പ്രണോയ്യെ കീഴടക്കിയത്. സമീർ 18-21,11-21 എന്ന സ്കോറിന് തായ്ലാൻഡിന്റെ കുൻലാവത്ത് വിദിത്ത്സറിനോട് തോറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |