SignIn
Kerala Kaumudi Online
Thursday, 19 September 2024 8.33 AM IST

ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവപ്രതിമ   കൊടുങ്കാറ്റിന് പോലും തകർക്കാനാവില്ല

Increase Font Size Decrease Font Size Print Page
shiva

ജയ്‌പൂർ: ലോകത്തെ ഏറ്റവും ഉയരമുള്ള ശിവ പ്രതിമ രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ നാദദ്വാര പട്ടണത്തിൽ ഇന്ന് നാടിനായി സമർപ്പിക്കുന്നു. 'വിശ്വാസ് സ്വരൂപം" എന്നറിയപ്പെടുന്ന പ്രതിമ രാജ്യത്തെ മറ്റ് ലോകാത്ഭുതങ്ങളുടെ കൂട്ടത്തിൽ തലയെടുപ്പോടെ നിലകൊള്ളും.

മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷിക്കുന്നതിനായി സിങ്കിന്റെ ലോഹക്കൂട്ട് പ്രതിമയിൽ പൂശിയിട്ടുണ്ട്. 250 കിലോമീറ്റർ വേഗത്തിൽ കൊടുങ്കാറ്റടിച്ചാലും തകരാത്ത വിധത്തിലാണ് നിർമ്മാണം. വിൻഡ് ടണൽ ടെസ്റ്റ് ഓസ്‌ട്രേലിയയിലാണ് നടത്തിയത്.

വിശ്വാസ് സ്വരൂപത്തിന്റെ സവിശേഷതകൾ

396 അടി

ഉയരം

20 കിലോമീറ്റർ

ദൂരെ നിന്ന് കാഴ്ച

4 ലിഫ്റ്റുകൾ

ഉള്ളിലേയ്ക്ക് കടക്കാൻ

3

പടിക്കെട്ടുകളും വലിയ ഹാളും

10 വർഷം

നിർമാണത്തിന് വേണ്ടി വന്ന സമയം

3000 ടൺ സ്റ്റീലും ഇരുമ്പും

2.5 ലക്ഷം ക്യുബിക് ടൺ

കോൺക്രീറ്റും മണലും

250 വർഷം

പ്രതീക്ഷിക്കന്ന ആയുസ്സ്

ലോകത്തെ ഉയരം കൂടി പ്രതിമകൾ

507 അടി

പട്ടേൽ പ്രതിമ ലോകത്തെ ഏറ്റവും വലുത്

420 അടി

രണ്ടാമത്തേത് ചൈനയിലെ സ്പ്രിംഗ് ടെമ്പിൾ

380

മൂന്നാമത്തേത് മ്യാൻമറിലെ ലൈക്കുൺ സെക്കിയ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, SHIVA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.