SignIn
Kerala Kaumudi Online
Friday, 20 September 2024 2.14 PM IST

സംവരണ വിധി നിരാശാജനകം: തണ്ടാൻ മഹാസഭ

Increase Font Size Decrease Font Size Print Page
sp

തിരുവനന്തപുരം: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 % സംവരണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം അംഗീകരിച്ച സുപ്രീംകോടതി വിധി നിരാശാജനകമാണെന്ന് കേരള തണ്ടാൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ.പി.എൻ. പ്രേമചന്ദ്രനും ജനറൽ സെക്രട്ടറി ജി.വരദരാജനും പ്രസ്താവനയിൽ പറഞ്ഞു.

ഈ വിധി കാരണം കൂടുതൽ നഷ്ടം ഉണ്ടാകുന്നത് പട്ടികജാതി വിഭാഗങ്ങൾക്കാണ്. ഭരണഘടന ഉറപ്പുനൽകുന്ന ജാതി സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് സാമ്പത്തിക സംവരണം ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെന്നും പ്രസ്താവനയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.