വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. വയനാട് അമ്പലവയൽ ഗ്രേഡ് എഎസ്ഐ ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്.
പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട പതിനേഴുകാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. ഡിഐജി രാഹുൽ ആർ നായർ ആണ് സസ്പെൻഷന് ഉത്തരവിട്ടത്. വയനാട് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |