SignIn
Kerala Kaumudi Online
Friday, 10 May 2024 3.45 PM IST

വിപണന മേള തുടങ്ങി.

vipanana-mela

വൈക്കം. വ്യവസായ വാണിജ്യ വകുപ്പ് വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വ്യവസായ വിപണന മേള തുടങ്ങി. കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഗ്രൗണ്ടിൽ വിപുലമായ സൗകര്യത്തോടെ 40 സ്​റ്റാളുകളാണ് തുറന്നത്. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് വിപണന മേള ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ പ്രീതാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി.ലൗലി മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വ്യവസായ ഓഫീസർ സി.ഡി.സ്വരാജ് , ജില്ല പഞ്ചായത്ത് മെമ്പർ ഹൈമി ബോബി , കൗൺസിലർമാരായ എൻ.അയ്യപ്പൻ, പി.ഡി ബിജിമോൾ,വ്യവസായ വികസന ഓഫീസർ മായ ഗോപാൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MELA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.