SignIn
Kerala Kaumudi Online
Wednesday, 25 September 2024 4.02 PM IST

മെഡിസെപ്: വിശദീകരണം തേടി

Increase Font Size Decrease Font Size Print Page
ghj

കൊച്ചി: മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയിൽ പെൻഷൻകാരെ നിർബന്ധിച്ചു ചേർക്കുന്നതിനെതിരെ കുസാറ്റിലെ മുൻ ജീവനക്കാരൻ കെ.സി അലക്‌സാണ്ടർ ഉൾപ്പെടെ മൂന്നു പേർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്.

പദ്ധതിയിൽ അംഗമാകുന്നവർ ഒരു വർഷം 4,800 രൂപയും 18 ശതമാനം നികുതിയുമുൾപ്പെടെ 5,664 രൂപയാണ് പ്രിമിയം അടയ്‌ക്കേണ്ടത്. ഇത്തരം സുരക്ഷാ പദ്ധതികൾ സർക്കാർ സൗജന്യമായാണ് നടപ്പാക്കേണ്ടതെന്നും പ്രിമിയം വാങ്ങുന്നുണ്ടെങ്കിൽ പദ്ധതിയിൽ ചേരാൻ നിർബന്ധിക്കാനാവില്ലെന്നും ഹർജിക്കാർ വാദിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.