തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിന് അടുത്തുള്ള ഒരു വയലിനോട് ചേർന്ന തോട്ടിൽ ഒരു പാമ്പ് കുടുങ്ങിക്കിടക്കുന്നു എന്ന് പറഞ്ഞാണ് വാവ സുരേഷിനെ വിളിച്ചത്. കുറച്ച് ചെറുപ്പക്കാർ അതുവഴി പോകുമ്പോൾ ആണ് ആ കാഴ്ച കണ്ടത്.
സ്ഥലത്തെത്തിയ വാവ വല മുകളിലേക്ക് ഉയർത്തിയിട്ട് പറഞ്ഞു, ഉടക്ക് വലയാണ്. മീനുകളെ ഭക്ഷിക്കുന്ന പാമ്പിനെ വാവ സുരേഷ് വലയിൽ നിന്ന് രക്ഷിച്ച് തോട്ടിൽ തന്നെ തിരിച്ച് വിട്ടു.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |