കണ്ണൂർ: ജില്ലാ കലോത്സവത്തിന്റെ മൂന്നാംനാൾ പിന്നിട്ടതോടെ പോയിന്റിൽ കണ്ണൂർ നോർത്തിന്റെ ആധിപത്യം തുടരുന്നു. 540 പോയിന്റുമായാണ് നോർത്തിന്റെ മുന്നേറ്റം.
474 പോയിന്റ് നേടി പയ്യന്നൂരും 459 പോയിന്റുമായി ഇരിട്ടിയുമാണ് തൊട്ടുപിന്നിൽ. 453 പോയിന്റുള്ള കണ്ണൂർ സൗത്ത്, 446 പോയിന്റ് നേടിയ പാനൂർ എന്നീ ഉപജില്ലകളും മികവ് കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |