വർക്കല: ജനാർദ്ദനപുരം കൂട്ടപ്പുര വീട്ടിൽ അഡ്വ.ബി.സജീവ് കുമാർ (വർക്കല സജീവ്, 62) നിര്യാതനായി. വർക്കലയിലെ സമാന്തര വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭ അദ്ധ്യാപകനും വർക്കല, ആറ്റിങ്ങൽ കോടതികളിലെ ആഭിഭാഷകനും പ്രമുഖ ഭഗവത് ഗീത പ്രഭാഷകനുമായിരുന്നു. ഭാര്യ: ഗായത്രി (ലീഗൽ അസിസ്റ്റന്റ് സെക്രട്ടറിയേറ്റ്). മകൾ: ദേവു ജി.നായർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് സ്വവസതിയിൽ.