ചങ്ങനാശേരി. സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന ഹൃദയപൂർവ്വം അമ്മയ്ക്കൊപ്പം സ്നേഹക്കൂട്ടായ്മ ഡിസംബർ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി എൽ.പി സ്കൂൾ ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ഹേമ ആർ.നായർ അദ്ധ്യക്ഷത വഹിക്കും. പ്രതിഭാസംഗമം നഗരസഭാ ചെയർപേഴ്സൺ സന്ധ്യാ മനോജും കുഞ്ഞിളം കൈയിൽ സമ്മാനവിതരണം മാദ്ധ്യമ പ്രവർത്തകൻ സണ്ണി ചെറിയാനും ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ.രാജൻ കെ.നായർ ഗുരുവന്ദനം നടത്തും. വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത പി.ടി.എ അംഗങ്ങളെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞുമോൾ സാബു ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |