SignIn
Kerala Kaumudi Online
Saturday, 21 September 2024 12.11 AM IST

ജില്ലാതല ലോക മണ്ണ് ദിനാചരണം

Increase Font Size Decrease Font Size Print Page

കൊല്ലം: മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ തല ലോക മണ്ണ് ദിനാചരണം 5ന് രാവിലെ 9.30ന് കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ ഉദ്‌ഘാടനം ചെയ്യും. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. കർഷകരെ ആദരിക്കൽ, സോയിൽ ഹെൽത്ത് കാർഡ് വിതരണം, കൊട്ടാരക്കര മുനിസിപ്പാലി​റ്റിയുടെ മണ്ണ് വിഭവ ഭൂപട പ്രകാശനം, സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്ര രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം, എക്‌സിബിഷൻ, സദാനന്ദപുരം കാർഷിക സർവകലാശാല സ്ഥാപനമായ എഫ്.എസ്.ആർ.എസിന്റെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ്, പൊതുചർച്ച, മണ്ണ് ആപ്പിനെ പരിചയപ്പെടുത്തൽ എന്നിവയുമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.