SignIn
Kerala Kaumudi Online
Wednesday, 25 September 2024 9.50 PM IST

ജീവൻ കൊടുത്തും പിന്തുണയ്ക്കും: സതീശൻ

Increase Font Size Decrease Font Size Print Page
g

തിരുവനന്തപുരം: പുനരധിവാസത്തിന് വേണ്ടി സമരം ചെയ്യുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമാണ് യു.ഡി.എഫ് എന്നും ജീവൻ കൊടുത്തും അവരെ പിന്തുണയ്ക്കുമെന്നും അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സംഘർഷത്തിൽ നിന്ന് ചോര കുടിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല പ്രതിപക്ഷം.

സമരത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന ആവശ്യത്തോട് യു.ഡി.എഫിന് യോജിപ്പില്ലെന്ന് സമര സമിതിയെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. മണ്ണെണ്ണ സബ്സിഡി വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.