കേശവദാസപുരം :പിള്ളവീട് നഗർ ബി-18 മോടിയുഴത്തിൽ എം.ജി.ജോർജ് (ജോയ്,76) നിര്യാതനായി.ചെങ്ങന്നൂർ അങ്ങാടിക്കൽ മോടിയുഴത്തിൽ കുടുംബാംഗമാണ്. എഫ്.എ.സി.ടി , അറാംകോ റിഫൈനറി ( സൗദി), ഗ്യാസ്കോ എന്നിവടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ശാന്തമ്മ. മക്കൾ :ഡോ.ജിജു(കുവൈറ്റ്),ഡോ.ജിജോ(സൗദി),ഡോ.ജിൻസി( യു.എസ്.എ).മരുമകൾ:ഡോ.ശ്രിന.സംസ്‌കാരം പിന്നീട്.