നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹശേഷം നടന്ന റിസപ്ഷനിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു. വിവാഹച്ചടങ്ങുകളുടെയും റിസപ്ഷന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. വിവാഹച്ചടങ്ങിൽ ഉടനീളം മുൻനിരയിൽ തന്നെ ബാബുരാജ് ഉണ്ടായിരുന്നു . ആദ്യ ഭാര്യയിൽ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. അഭയ്, അക്ഷയ്. വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിനുള്ളത്. ആർച്ച, ആരോമൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |