SignIn
Kerala Kaumudi Online
Saturday, 16 May 2026 10.37 PM IST

എൻ.എൽ. ജോർജ്

george93

വാഴക്കുളം: നമ്പ്യാപറമ്പിൽ എൻ.എൽ. ജോർജ് (വക്കച്ചൻ, 93) നിര്യാതനായി. റൂർക്കല സ്റ്റീൽ പ്ലാന്റ് റിട്ട. ഓഫീസറും റൂർക്കല ഹാപ്പി ഹോം സ്‌കൂൾ സ്ഥാപകനുമാണ്. സംസ്‌കാരം നാളെ രാവിലെ 10.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ കുടുംബകല്ലറയിൽ. ഭാര്യ: മേരി. മക്കൾ: സോണിയ (അദ്ധ്യാപിക, കാർമൽ പബ്ലിക് സ്‌കൂൾ, വാഴക്കുളം), ഡോണിയ (ഓസ്‌ട്രേലിയ). മരുമക്കൾ: പ്രൊഫ. ജോസഫ് ടി. മൂലയിൽ (റിട്ട. എസ്.എച്ച്. കോളേജ് തേവര; പ്രിൻസിപ്പൽ, മാർ ഏലിയാസ് കോളേജ് കോട്ടപ്പടി). ബാബു ജോസഫ് (ഓസ്‌ട്രേലിയ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY