
വരിക്കോലി: കാരികുളത്തിൽ അന്നകുട്ടി തോമസ് (60) നിര്യാതയായി. ഭർത്താവ്: തോമസ് കെ. ജോൺ. മക്കൾ: എൽദോ തോമസ്, ചിഞ്ചു തോമസ്. മരുമക്കൾ: ജിജോ മാത്യു, മേഘ പോൾ. സംസ്കാരം ഇന്ന് 1 ന് വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
