SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.06 AM IST

മേരിക്കുട്ടി ജോസ്

obit-merikutty
മേരിക്കുട്ടി ജോസ്

കുമളി: കിഴക്കേത്തലയ്ക്കൽ പരേതനായ കുട്ടിയച്ചന്റെ ഭാര്യ മേരിക്കുട്ടി ജോസ് (87) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. എടത്വ ആശാരിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റാണി, റോയി, റോബിൻ. മരുമക്കൾ: പരേതനായ ഷാജി മാളികയിൽ, ചങ്ങനാശേരി അരീത്ര ബോബി, ആനക്കല്ല് കിഴക്കേത്തലയ്ക്കൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY