
തഴവ: കടത്തൂർ വേളകുമ്പിൽ വീട്ടിൽ എസ്.കൃഷ്ണൻകുട്ടിനായർ (86, മണിയൻ പിള്ള) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. എ.ഐ.ടി.യു.സി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം, സി.പി.ഐ തഴവ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മക്കൾ: മീരാകുമാരി (അദ്ധ്യാപിക, ജി.എച്ച്.എസ്, കരുനാഗപ്പള്ളി), സന്തോഷ് (മസ്കറ്റ്), സുധീഷ് (മസ്കറ്റ്). മരുമക്കൾ: മണിക്കുട്ടൻപിള്ള, വിനയ, കൃഷ്ണ. സഞ്ചയനം 21ന് രാവിലെ 7.30ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
