
വള്ളികുന്നം: കാരാഴ്മ അജീഷ് ഭവനത്തിൽ പരേതനായ ചെല്ലപ്പപ്പണിക്കരുടെ ഭാര്യ ഈശ്വരിയമ്മ (90) നിര്യാതയായി. മക്കൾ: വത്സല, പുഷ്പകുമാരി, വേണുഗോപാൽ (ദേവസ്വം, വട്ടയ്ക്കാട് ദേവി ക്ഷേത്രം). മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, പരേതനായ മുരളീധരൻ നായർ, രജിത. സഞ്ചയനം 26ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
