സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേക്ക് മുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നൽകുന്നു.ഡോ .ശശി തരൂർ എം.പി,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,വി .ഡി സതീശൻ ,കൊടിക്കുന്നിൽ സുരേഷ് എം .പി തുടങ്ങിയവർ സമീപം
മൂന്നാർ മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് സവാരി.
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ മുറിക്കുന്നതിനായി " പത്ത് വർഷത്തെ യു .ഡി .എഫ് പ്രവർത്തകരുടെ പോരാട്ട വിജയം " എന്നെഴുതിയ ത്രിവർണ്ണ നിറത്തിലുള്ള വലിയ കേക്ക് കൊണ്ട് വന്നപ്പോൾ.രമേശ് ചെന്നിത്തല ,അടൂർ പ്രകാശ് എം .പി ,കെ .പി .സി .സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ സമീപം
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരോടൊത്ത് ഫലം വീക്ഷിക്കുന്നതിനിടെ സംഘടനാ ചുമതലയുള്ള എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാൽ ,ഡോ .ശശി തരൂർ എം .പി ,രമേശ് ചെന്നിത്തല എന്നിവരുടെ തലയ്ക്ക് മുകളിലൂടെ കസേര എടുത്തു കൊടുക്കുന്ന പ്രവർത്തകർ
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് കേക്ക് മുറിച്ച ശേഷം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പം കൈ ചേർത്ത് പിടിച്ച് ആഹ്ലാദം പങ്കിടുന്ന ഡോ .ശശി തരൂർ എം.പി,രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,വി .ഡി സതീശൻ,എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി,കൊടിക്കുന്നിൽ സുരേഷ് എം .പി തുടങ്ങിയവർ
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേക്ക് മുറിച്ച് വി .ഡി സതീശന് നൽകി ആഹ്ലാദം പങ്കിടുന്നു.ഡോ .ശശി തരൂർ എം.പി,രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,കൊടിക്കുന്നിൽ സുരേഷ് എം .പി തുടങ്ങിയവർ സമീപം
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വി .ഡി സതീശനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നു.കെ .പി .സി .സി പ്രസിഡന്റ് സണ്ണി ജോസഫ് സമീപം
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ ആഹ്ലാദം
തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് വി.ഡി.സതീശനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്ന രമേശ് ചെന്നിത്തല
വഴിയോരത്ത് വില്പനയ്ക്കായി വച്ചിരിക്കുന്ന ക്യാരറ്റ്. മൂന്നാറിൽ നിന്നുള്ള കാഴ്ച.