കൽപ്പറ്റ : ഗോകുലം കേരള എഫ്.സിയെ ഫൈനലിൽ 1-0ത്തിന് തോൽപ്പിച്ച് കേരള യുണൈറ്റഡ് എഫ്.സി കേരള പ്രിമിയർ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കി. 76-ാം മിനിട്ടിലെ സെൽഫ് ഗോളാണ് ഗോകുലത്തിന്റെ കിരീടസ്വപ്നം തകർത്തത്. ഗോകുലം ഗോളി ജെയിംസ് കിറ്റന് പ്രതിരോധതാരം അഖിൽ ചന്ദ്രൻ തിരിച്ചുനൽകിയ പന്ത് ഗോളിയുടെ കാലിൽതട്ടി വലയിൽ കയറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |