SignIn
Kerala Kaumudi Online
Thursday, 19 September 2024 4.52 AM IST

ഐശ്വര്യലക്ഷ്മി കെ.എൽ.എഫ് നിർമൽ വെർജിൻ കോക്കനട്ട് ഓയിൽ ബ്രാൻഡ് അമ്പാസ‌ഡർ

Increase Font Size Decrease Font Size Print Page
klf
കോൾഡ് പ്രസ്സ്ഡ് കെ.എൽ.എഫ് നിർമൽ വെർജിൻ നാച്വറൽസ് കോക്കനട്ട് ഓയിലിന്റെ ബ്രാൻഡ് അംബാസഡറായി നടി ഐശ്വര്യലക്ഷ്മി ചുമതലയേൽക്കുന്നു. കെ.എൽ.എഫ് നിർമൽ ഇൻഡസ്ട്രീസ് ഡയറക്ടർമാരായ ജോൺ ഫ്രാൻസിസ്, പോൾ ഫ്രാൻസിസ്,​ മാർക്കറ്റിംഗ് കൺസൾട്ടന്റ് ജോൺസൺ ജോസഫ്,​ മൈത്രി അഡ്വർടൈസിംഗ് മാനേജിംഗ് ഡയറക്ടർ രാജു മേനോൻ എന്നിവർ സമീപം.

കൊച്ചി: കോൾഡ് പ്രസ്സ്ഡ് കെ.എൽ.എഫ് നിർമൽ വെർജിൻ നാച്വറൽസ് കോക്കനട്ട് ഓയിലിന്റെ ബ്രാൻഡ് അംബാസഡറായി നടി ഐശ്വര്യലക്ഷ്മി ചുമതലയേറ്റു. കൊച്ചി പോർട്ട് മുസിരിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ.എൽ.എഫ് നിർമൽ ഇൻഡസ്ട്രീസ് ഡയറക്ടർമാരായ ജോൺ ഫ്രാൻസിസ്, പോൾ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു. പച്ച നാളികേരം കോൾഡ് പ്രസ്സ് ചെയ്ത് വേർതിരിച്ചെടുക്കുന്നതിനാൽ നിർമൽ നാച്വറൽസ് വെർജിൻ കോക്കൊനട്ട് ഓയിലിൽ തേങ്ങയുടെ പ്രകൃതിദത്ത ഗുണങ്ങൾ അതേപടി നിലനിൽക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.