SignIn
Kerala Kaumudi Online
Sunday, 01 September 2024 9.09 AM IST

മാതൃകാപരീക്ഷ നടത്തി

Increase Font Size Decrease Font Size Print Page
exam
exam

വടകര: കെ. എസ്. ടി എ സംസ്ഥാന വ്യാപകമായി എൽ.എസ്. എസ് -യു.എസ്. എസ് മാതൃകാപരീക്ഷ നടത്തി. വടകര ഉപജില്ലയിൽ 7 കേന്ദ്രങ്ങളിലായി 1500 ലധികം കുട്ടികൾ പരീക്ഷയെഴുതി. ഉപജില്ലാതല ഉദ്ഘാടനം നാടകരചയിതാവ് സുരേഷ് ബാബു ശ്രീസ്ഥ നിർവഹിച്ചു. ഉപജില്ലാ പ്രസിഡന്റ് കെ.കെ. സിജൂഷ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് വി. വി. വിനോദ്, ജില്ല എക്സിക്യുട്ടീവ് വി.പി. സന്ദീപ്, കെ .രഞ്ചുമോൻ, കെ. അജിത , സി.എം.ഷാജി, കെ.ദിനേശൻ എന്നിവർ പ്രസംഗിച്ചു. ഉപജില്ലാ സെക്രട്ടറി മിത്തു തമോത്തി സ്വാഗതവും നവനീത് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, EXAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.