SignIn
Kerala Kaumudi Online
Sunday, 06 October 2024 3.16 PM IST

പുഴങ്കര ബാലനാരായണൻ സ്മാരക അവാർഡ് പ്രിയ ഇളവള്ളി മഠത്തിന്‌

Increase Font Size Decrease Font Size Print Page
priya

തൃശൂർ: അഡ്വ. പുഴങ്കര ബാലനാരായണൻ സ്മാരക അവാർഡ് ഏഷ്യാനെറ്റ് പാലക്കാട് ബ്യൂറോ ചീഫ് പ്രിയ ഇളവള്ളിമഠത്തിന്. മികച്ച മാദ്ധ്യമപ്രവർത്തകർക്കു നൽകുന്ന അവാർഡ് ഇക്കുറി സമഗ്ര വാർത്താശേഖരണത്തിനാണ് നൽകുന്നത്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് പുഴങ്കരയുടെ ചരമവാർഷികദിനമായ മാർച്ച് നാലിന് വൈകീട്ട് അഞ്ചിന് തൃശൂർ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ സമ്മാനിക്കും.
ഡോ. പി.വി. കൃഷ്ണൻ നായർ അനുസ്മരണപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യാതിഥിയാകും. അനുസ്മരണസമിതി ചെയർമാൻ അഡ്വ. വി.എൻ. നാരായണൻ അദ്ധ്യക്ഷനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.