SignIn
Kerala Kaumudi Online
Sunday, 01 September 2024 1.03 PM IST

ജനതാദൾ (എസ്) പാർലമെന്റ് മണ്ഡലം കൺവെൻഷൻ

Increase Font Size Decrease Font Size Print Page
1

തൃശൂർ: രാജ്യത്ത് ബി.ജെ.പി സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നിരവധി കർഷകരാണ് ആത്മാഹത്യ ചെയ്തതെന്ന് ജനതാദാൾ (എസ് ) സംസഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ. തൃശൂർ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി.എസ്. സുനിൽ കുമാറിനെ വിജയിപ്പിക്കുന്നതിനായുള്ള ജനതാദൾ (എസ്) പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.ടി. ജോഫി അദ്ധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി കെ.വി. ബാലസുബ്രപമണ്യൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, രാഘവൻ മുളങ്ങാടൻ, പ്രീജു ആന്റണി, കെ. രഞ്ജിത്ത്, ഷൺമുഖൻ വടക്കുംപറമ്പിൽ, നാരായണൻ നമ്പൂതിരി, സി.ടി. ഡേവിസ്, കെ. മോഹൻ ദാസ്, ഡോ. ഷക്കീല, ബാബു മാളിയക്കൽ, രാജൻ ഐനിക്കുന്നത്ത്, സി.ഡി. ഔസേഫ്, ജോസഫ് ആളൂക്കാരൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.